സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ നായകനായപ്പോള്‍ "വനിതയ്ക്ക് " കുളിര്..കഴിവ് തെളിയിച്ച മറ്റു ചെറുപ്പക്കാരൊന്നും അവരുടെ കണ്ണില്‍ പെടില്ല.
മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ "സെക്കന്റ് ഷോ" ഇറങ്ങിയിട്ടില്ല..അതിനു മുന്‍പേ മമ്മൂട്ടിയുടെ മകനെ താരമായി വാഴിക്കാന്‍ ഇവിടുത്തെ മാധ്യമങ്ങള്‍ റെഡി ആണ്.ഇതിനു മുന്‍പേ സിനിമയില്‍ കഴിവ് തെളിയിച്ച നിവിന്‍ പോളി (മലര്‍വാടി ആര്‍ട്സ് ക്ലബ്),രജത് മേനോന്‍ (ഗോള്‍),ഗൌതം (യക്ഷിയും ഞാനും),ഉണ്ണി മുകുന്ദന്‍(ബോംബെ മാര്‍ച്ച് 12 ) എന്നിവരൊന്നും കേരളത്തില്‍ ജീവിച്ചിരിക്കുന്നില്ല എന്ന മട്ടിലാണ് ബാപ്പയുടെ പിന്‍ബലത്തില്‍ മകനെ മലയാളികളുടെ തലയ്ക്കു മുകളില്‍ കയറ്റി ഇരുത്താന്‍ ശ്രമം നടത്തുന്നത്..അതിനു കൂട്ട് നില്‍ക്കാന്‍ കുറെ മാധ്യമങ്ങളും...ഇനി മമ്മൂട്ടി ഫാന്‍സുകാരും കൂടി ഇതേറ്റെടുത്ത് കഴിയുമ്പോള്‍ കേരളത്തിലെ സിനിമാ പ്രേക്ഷകരുടെ കാര്യം കട്ടപൊക.ജനഹൃദയങ്ങള്‍ കീഴടക്കിയ എത്രയോ യുവ നടന്മാര്‍ നമ്മുക്കുണ്ട്,.അവരെയൊക്കെ മറികടക്കാന്‍ സൂപ്പര്‍സ്റ്റാര്‍ കണ്ടെത്തിയ കുറുക്ക് വഴി കൊള്ളാം.പ്രിത്വിരാജിനു "നന്ദനം" എന്ന ചിത്രം കഴിഞ്ഞ് എത്രയോ വര്‍ഷത്തിനു ശേഷമാണ് ഇങ്ങനെ ഒരു പബ്ലിസിറ്റി കിട്ടിയത്.ജയസുര്യ (ഊമപെണ്ണിന് ഉരിയാടാപയ്യന്‍),ഇന്ദ്രജിത്ത് (ഊമപെണ്ണിന് ഉരിയാടാപയ്യന്‍),അനൂപ് മേനോന്‍(കാട്ടു ചെമ്പകം),വിനു മോഹന്‍ (നിവേദ്യം),മണികുട്ടന്‍ (ബോയ് ഫ്രണ്ട്),അസിഫ് അലി (ഋതു)..ഇവരെയെല്ലാം ആദ്യ ചിത്രങ്ങള്‍ കഴിഞ്ഞ് എത്രയോ നാള്‍ കണ്ടില്ല എന്ന് നടിച്ച 'വനിത' പോലുള്ള മാഗസിനുകള്‍ പടം ഇറങ്ങുന്നതിനു മുന്‍പ് തന്നെ ദുല്‍ക്കറിനെ താരമാക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്.ഇതല്ലേ യഥാര്‍ത്ഥ താരാധിപത്യം..?

No comments:
Post a Comment